Monday, March 13, 2017
Dr.Dinesh Kartha on Low Blood Pressure in NTV UAE Malayalam Mizhiyoram Part 2
CLICK HERE for the Blood Pressure treatment method
#blood #pressure #bloodpressure
Dr. Dinesh Kartha speaking on the causes,symptoms and traditional treatments for Low Blood Pressure( താഴ്ന്ന രക്തസമ്മർദ്ദം / കുറഞ്ഞ രക്തസമ്മർദ്ദം) in the Program "Mizhiyoram" in NTV UAE Malayam. Low B.P can be effectively managed with a blend of holistic Therapies like Ayurveda,Naturopathy,Yoga and Acupuncture.
He is the Chief Consultant & Managing Partner of AURA Ayurvedic & Yoga Center in Sharjah, UAE. A combination of Natural Diet, Lifestyle Changes and Traditional Medicine can prevent diseases and help us to lead a Healthy Life. He is also a renowned "Chakiar Koothu"( A Folk Art of Kerala,the Southern most State in India). His mission is to spread awareness of traditional medicine, specially Naturopathic Medicine, Ayurveda,Yoga & Acupuncture in entire Gulf Region, specially UAE. He also gives stage performances of Chakiar Koothu. To discuss your Health Problems and to arrange his Health Talks, Yoga & Stress Management Programs and Health Camps and to make booking for his "Chakiar Koothu" performance, he can be contacted at Mob: 00971502174712 or Email: ayuryoga@yahoo.com.
താഴ്ന്ന രക്തസംമർദ്ദത്തിനുള്ള ചികിത്സാ സംബ്രദായങ്ങളെപ്പറ്റി ഡോക്ടർ ദിനേശ് കർത്താ NTV UAE യിൽ "മിഴിയോരം" എന്ന പരിപാടിയിൽ സംസാരിക്കുന്നു .ഷാർജയിൽ ഉള്ള ഓറ ആയുർവേദിക് & യോഗ സെന്ടറിന്റെ ചീഫ് കണ്‍ സെൽട്ടന്റും മനേജിംഗ് പാർട്നെറും ആണ് ഡോക്ടർ ദിനേശ് കർത്താ . ശരിയായ ഭക്ഷണ ക്രമത്തിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും പരമ്പരാഗത ചികിത്സകളിലൂടെയും രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നു തന്റെ പരിപാടിയിലൂടെ ഡോക്ടർ നമ്മെ ഉദ്ബോധിപ്പിക്കുന്നു . പേരുകേട്ട ഒരു ചാക്യാർ കൂത്ത് കലാകാരൻ കൂടിയാണ് ഡോക്ടർ . ആയുർവേദം , പ്രകൃതിചികിത്സ , യോഗ ,അക്‌യുപഞ്ചർ തുടങ്ങിയ പരമ്പരാഗത ചികിത്സകളും കേരളത്തിൻറെ തനത് ക്ഷേത്ര കലാരൂപമായ ചാക്യാർകൂത്തും ഗൾഫിൽ പ്രത്യേകിച്ച് UAE യിൽ പ്രചരിപ്പിക്കുക എന്നത് തന്റെ സപര്യയായും തപസ്യയായും എടുത്തിരിക്കുകയാണ് ഇദ്ദേഹം. ആരോഗ്യപരമായ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിക്കാനും, ആരോഗ്യ ക്യാമ്പുകളും പ്രഭാഷണങ്ങളും യോഗ -സ്ട്രെസ്സ് മാനേജ്‌മെൻറ് പരിപാടികൾ സംഘടിപ്പിക്കാനും , അദ്ദേഹത്തിന്റെ ചാക്യാർ കൂത്ത് പരിപാടികൾ ബുക്ക് ചെയ്യാനും
മൊബൈൽ : 00971502174712 എന്ന നമ്പറിൽ ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്.
ഇ-മെയിൽ: ayuryoga@yahoo.com
More at http://myhealthguide.website/
Subscribe to:
Post Comments (Atom)
No comments:
Post a Comment